2017, നവംബർ 14, ചൊവ്വാഴ്ച

Reflective journal in second week

13-I1-2017
             ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയുണ്ടായി. അപ്പോൾ, വേഗം ക്ലാസിലെത്തുന്നതിനായി ഓടുന്ന ക കുട്ടികളാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ശേഷം, ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. എന്നിട്ട്, രാവിലെ തന്നെ ക്ലാസിലേക്ക് പോയി. എന്നിട്ട്, ഞാൻ മൂന്നാം മത്തെ പീരിഡ് 8 I-യിൽ ക്ലാസെടുക്കാനായി പോയി. കുട്ടികൾക്ക് ഞാൻ ഇന്ന് ബുദ്ധമതത്തെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. കുട്ടികൾ ഇന്ന് ക്ലാസ് വളരെയധികം ശ്രദ്ധിച്ചിരിക്കുന്നുണ്ടായിരുന്നു.പിന്നെ, ഇന്ന് ഞാൻ free period- ഉള്ള പല ക്ലാസിലും കയറി. ഇന്ന് ഞാൻ പുതിയ ചില കുട്ടികളെ പരിചയപ്പെട്ടു.അങ്ങനെ 3.30 ഓടെ ഇന്നത്തെ ക്ലാസ് അവസാനിച്ചു.

14-11-2017
              ഇന്ന് ഞാൻ രാവിലെ അധി മനോഹരമായ അന്തരീക്ഷത്തെയാണ് സ്കൂളിൽ കണ്ടത്. അതിനുള്ള കാരണം ഇന്നത്തെ ദിവസത്തെ പ്രത്യേകത തന്നെയാണ്. ഇന്ന് ശിശുദിനമായിരുന്നു.അതുമായി ബന്ധപ്പെട്ട് ഇന്ന് റാലിയും ഉണ്ടായിരുന്നു. ഞാനും അതിൽ പങ്കാളിയായി. അതു കൂടാതെ ഇന്ന് H. Mഞങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പിന്നെ, ഇന്ന് peer Observation കാണാനായി പോയി. പിന്നെ;ഞാനിന്ന് എന്റെ Lesson plan ക്ലാസെടുത്തു.കുട്ടികൾ വലിയ ബഹളമെന്നും കൂടാതെ ക്ലാസിലിരിക്കുകയും ചെയ്തു.അങ്ങനെയൊക്കെ ഇന്നത്തെ ദിവസം 3.30-ഓടെ അവസാനിക്കുകയും ചെയ്തു.
     15-11-2017
            ഇന്ന് രാവിലെ അസംബ്ലിയ്ക്കായി തയ്യാറായി നിൽക്കുന്ന കുട്ടികളെയാണ് ഞാൻ കണ്ടത്.ഇന്ന് മലയാള മനോരമയുടെ പ്രകാശനവുമായി ബന്ധപ്പെട്ട് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നത്. ഞാനും അതിൽ പങ്കാളിയായി. പിന്നെ ടീച്ചർ ഇന്ന് എന്റെ ക്ലാസ് കാണാൻ വന്നിരുന്നു.എന്റെ ക്ലാസിലെ തെറ്റുകൾ എനിക്ക് പറഞ്ഞു തരുകയും ചെയ്തു. പിന്നെ ,ഇന്ന്free period ഉള്ള ചില ക്ലാസുകളിൽ ഞാൻ കയറുകയും കുട്ടികൾക്ക് ചില പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു.പിന്നെ, ഇന്ന് ഞാൻ അക്ഷരം അറിഞ്ഞൂടാത്ത കുട്ടികൾക്ക് കുറച്ചു പഠിപ്പിച്ചു കൊടുത്തു. അങ്ങനെ ഇന്ന് 3.30 ഓടെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
16-ll-2017
      ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയുണ്ടായി. ഇന്ന് മുരുകദാസ് സാർ ക്ലാസ് കാണാൻ വന്നു. ഒപ്പം പ്രിയ ടീച്ചറും ഉണ്ടായിരുന്നു. ഞാനിന്ന് എന്റെ Lesson plan ക്ലാസ് എടുത്തു.അതോടൊപ്പം ക്ലാസിൽ ബഹളം വച്ച കുട്ടികൾക്ക് ഞാൻ വഴക്കും കൊടുത്തു. ശേഷം, ഞാൻ ഇന്ന് പ്രീതയുടെ ക്ലാസ്observe ചെയ്തു. അതിലൂടെ, എനിക്ക് ഒരു പാട് കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു.ശേഷം ഞാനിന്ന് പലfree period ഉണ്ടായിരുന്ന ക്ലാസിലും കയറി. കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു.അങ്ങനെ 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
   17-11-2017
        ഇന്ന് രാവിലെ 9.10 ഓടെ ഞാൻ സ്കൂളിലെത്തി. ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, ഞാൻ നോക്കിയപ്പോൾ ഉഷസ് ടീച്ചർ ഇന്ന് ക്ലാസ് കാണാനായി വന്നതാണ് കണ്ടത്. പിന്നെ, ഇന്ന് രണ്ടാംമത്തെ പീരിഡ്ഞാൻ 8 J-യിൽ ക്ലാസെടുത്തു. പക്ഷേകുട്ടികളാരും ഇന്ന് അടങ്ങിയിരുന്നില്ല. അങ്ങനെ എന്റെ ക്ലാസ് ഇന്നൊരു പരാജയവുമായിരുന്നു.'
പിന്നെ ഇന്ന് ഞാൻ അശ്വതിയുടെ ക്ലാസ്observe ചെയ്തു. അതിലൂടെ എനിക്ക് ഒരു പാട് കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു.അങ്ങനെ കൃത്യം 12.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ